'ദൈവത്തിന്റെ സ്വന്തം നാട്'

ദൈവത്തിന്റെ കൈയൊപ്പുപതിഞ്ഞ നാടെന്ന വിശേഷണം സഞ്ചാരികളുടെ ഇഷ്ടഭൂമികയായ കേരളത്തിനു സ്വന്തം. തൊണ്ണൂറുകളുടെ ആദ്യം 'മുദ്ര' എന്ന പരസ്യസ്ഥാപനത്തില്‍ കോര്‍പ്പറേറ്റ് ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ന്യൂസീലന്‍ഡുകാരന്‍ വാള്‍ട്ടര്‍ മെന്‍ഡിസാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പ്രിയനാമം കേരളത്തിനു സമ്മാനിച്ചത്. നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ പുറത്തിറക്കിയ, ഒരു ജീവിതകാലത്തിനിടെ കണ്ടിരിക്കേണ്ട 10 ദേശങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്.

KERALA BACK WATER VIDEO